October 13, 2026

എ.കെ. സുബ്രഹ്മണ്യന്‍(68) നിര്യാതനായി

0
IMG_20230323_194242.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: മൂലങ്കാവ് തേലമ്പറ്റ റോഡ് കുയിലംപള്ളിയില്‍ എ.കെ. സുബ്രഹ്മണ്യന്‍ (68) നിര്യാതനായി. ഭാര്യ: അനിത. മക്കള്‍: നീതു (സുല്‍ത്താന്‍ബത്തേരി വില്ലേജ്), ഗീതു (സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം). മരുമക്കള്‍: മഹേഷ് (എക്സ്. മിലിട്ടറി), സുമോദ് (എസ്.ബി.ഐ കമ്പളക്കാട് ശാഖ).
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *