November 7, 2026

ഐ ടി എസ് ആർ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ക്യാമ്പസ്സിലെ ഗുണ്ടാ സംഘത്തിന്റെ അക്രമം

0
IMG_20230324_135444.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ഐ ടി എസ് ആർ ബത്തേരി ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ക്യാമ്പസ്സിലെ ഗുണ്ടാ സംഘത്തിന്റെ അക്രമം
 എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അജിത്തിനെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. ആക്രമണത്തിൽ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് അഖിൽ, മുൻ യൂണിറ്റ് സെക്രട്ടറി രാജു എസ് എഫ് ഐ പ്രവർത്തകരായ അനന്ദു, അരുൺ, നിതിൻ, വിഷ്ണു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *