April 20, 2024

ചന്ദ്രിക ലേഖകൻ ലത്തീഫ് പടയൻ്റെ സഹോദരൻ അബു നിര്യാതനായി

0
20230324 153404.jpg
മാനന്തവാടി: ക്ലബ്ബ് കുന്നിൽ താമസിക്കുന്ന പടയൻ അബു (63) നിര്യാതനായി.
ഖബറടക്കം ഇന്ന് രാത്രി 10.30 ന് മാനന്തവാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
ഭാര്യ: സുബൈദ. മക്കൾ ഹസീന (കൽപ്പറ്റ ലിയോ ആശുപത്രി),അനീന.മരുമക്കൾ :റയീസ്.(മെൻസ് പ്ലാനറ്റ്. മാനന്തവാടി).
സഹോദരങ്ങൾ: പരേതരായ ആലി, പോക്കർ ഹാജി, അലീമ, മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. കൺവീനർ, പടയൻ മുഹമ്മദ്, സൈനബ, ഉസ്മാൻ, ആസ്യ, നഫീസ, ചന്ദ്രിക ലേഖകൻ പടയൻ ലത്തീഫ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *