April 20, 2024

ചികിത്സ ധന സഹായം വിതരണം ചെയ്തു

0
20230324 145333.jpg
കൽപ്പറ്റ : അബുദാബി വയനാട് പ്രവാസി വെൽഫെയർ അസോസിയേഷൻ 2023  പ്രാരംഭ പ്രവർത്തനമായി പ്രഘ്യാപിച്ച മുപ്പതിനായിരം രൂപയുടെ ചികിത്സ ധന സഹായം ജില്ലയിലെ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന രണ്ട് രോഗികൾക്കായി വിതരണം ചെയ്തു. ചടങ്ങിൽ ഓപ്പൺ ന്യൂസർ എം ഡി സജയൻ കെ. എസ് , രോഗീ സാന്ത്വനമേഖലയിലെ നിറസാന്നിധ്യങ്ങളായ ബേബി  മാനന്തവാടി, രാജേഷ് (ഹെൽത്ത്‌  ഇൻസ്‌പെക്ടർ , പാലക്കാട്‌ ), പി. പി ലിബിൻ  ( പി ഡബ്ല്യൂ ഡി ) ഷംസു മക്കിയാട്, ടി. വി സുനിൽ  (സ്നേഹസ്പർശം ), ജിഷ ജോണി, വയനാട് പ്രവാസി വെൽഫെയർ അസോസിയേഷൻ ജില്ലാ കോർഡിനേറ്റർ ജോണി പി കുര്യാക്കോസ്. എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *