June 26, 2026

രാഹുല്‍ ഗാന്ധി എം പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധം; ഇ ജെ ബാബു

0
IMG_20230324_173333.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു. സിപിഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിച്ചത്. ജനാധിപത്യ വിജയങ്ങളെ സിപിഐ എന്നും അംഗീകരിച്ചിട്ടുണ്ട്. എതിര്‍ ശബ്‌ദങ്ങളെ അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികള്‍ ഉണ്ടാകുന്നത്. ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ലാത്ത ഇത്തരം പ്രവണതകള്‍ക്കെതിരെ യോജിച്ച പോരാട്ടങ്ങള്‍ക്ക് സിപിഐ നേതൃത്വം നല്‍കുമെന്നും ഇ ജെ ബാബു പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *