April 28, 2024

കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ : യാത്രയയപ്പ് സമ്മേളനം നടത്തി

0
Img 20230325 182722.jpg
കൽപ്പറ്റ :കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈത്തിരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി.യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി പി എസ് ഗിരീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.വൈത്തിരി ഉപജില്ലയിലെ വിരമിക്കുന്ന 14 അധ്യാപകര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.ടി എന്‍ സജിന്‍ , ഷാജു ജോണ്‍ ,അനൂപ് ടി എം , ബെന്‍സീലാല്‍ ,സി കെ സേതു ,വി പി സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *