June 26, 2026

വള്ളിയൂർക്കാവ് ഉത്സവ പരിസരത്തെ ഹോട്ടൽ വിലവർധനവിന് എതിരെ കേരള കോൺഗ്രസ് ബി

0
20230326_143540.jpg
By ന്യൂസ് വയനാട് ബ്യൂറോ
വള്ളിയൂർക്കാവ്: വള്ളിയൂർക്കാവ് ഉത്സവ പരിസരത്തെ ഹോട്ടൽ വിലവർധനവിന് എതിരെ കേരള കോൺഗ്രസ് ബി.  ഉത്സവത്തോടനുബന്ധിച്ചു വള്ളിയൂർക്കാവ് പരിസരത്തെ ചില ഹോട്ടലുകൾ അമിതവില ഈടാക്കുന്നതായും വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആഹാര സാധനങ്ങൾ വിതരണം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് കേരള കോൺഗ്രസ്സ് ബി മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് വിജയൻ,കേരള യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് ശ്യാം എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *