May 17, 2026

ക്ഷയ രോഗ ദിനാചരണവും, ബോധവൽക്കരണ സെമിനാറും നടത്തി

0
IMG_20230326_131117.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ശ്രേയസ് പുൽപള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ക്ഷയ രോഗ ദിനാചരണവും, ബോധവൽക്കരണ   സെമിനാറും നടത്തി.
ശ്രേയസ് മേഖല കോർഡിനേറ്റർ ബിനി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മാത്യു മാർക്കര സ്വാഗതം ആശംസിച്ചു.
 മുള്ളൻകൊല്ലി എഫ് .എ ച്ച് .സി ജൂനിയർ ഹെൽത്ത്‌ നേഴ്സ് മഞ്ജു സതീശൻ ക്ഷയ രോഗ ദിന ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു .
യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ,സിന്ധു ബേബി, മനോജ്‌  നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *