June 6, 2026

രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേദിച്ച് ഐ എൻ ടി യു സി

0
IMG-20230327-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടിയിൽപ്രതിഷേദിച്ച് ഐ എൻ ടി യു സി .രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥകളെ വെല്ലുവിളിച്ച് കൊണ്ട് 
 ഭരണ സ്വാധീനമുപയോഗിച്ച് ജുഡീഷ്യറിയെ വിലയ്ക്ക് വാങ്ങി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള രാഹുലിന്റെ കരുത്തുറ്റ പോരാട്ടങ്ങൾക്ക് പിന്തുണ നൽകുന്നതായും ജനാധിപത്യ വിരുദ്ധ മാർഗത്തിലൂടെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ ശക്ത മായ് പ്രതിഷേധിക്കുന്നതായും കമ്മറ്റി അറിയിച്ചു. മെഡിക്കൽ കോളേജ് എച്ച് ഡി സി എസ് എ ( ഐ എൻ ടി യു സി ) പ്രസിഡൻ്റ് തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു
വർക്കിംഗ് പ്രസിഡൻ്റ് പി. സവിത ,
സെക്രട്ടറി,ജിജി,എം ജെ ,
ട്രഷറർ . ഷീജ ഷാജി, ബാവ എ.പി , ജെറീഷ് എം.എം,, റയീസ് അത്തോളി, സന്ധ്യ, അസ്മ, ലിബിൻ, ശ്രീവിദ്യ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *