April 26, 2024

കാട്ടുപന്നി ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്

0
20230328 124509.jpg
നെല്ലിയമ്പം: നെല്ലിയമ്പത്ത് കാട്ടുപന്നി ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്.നെല്ലിയമ്പം കുമ്പോടന്‍ സുബൈദ (39) ക്കാണ് പരിക്കേറ്റത്.സുബൈദയെ പനമരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടിലേക്ക് നടന്ന് പോകും വഴി കൃഷിയിടത്തിലൂടെ ഓടി വന്ന കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *