September 20, 2026

ഡയാന ബാഡ്മിന്റൻ സമ്മർ കോച്ചിങ്ങ് ക്യാമ്പ്

0
20230328_121626.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഡയാന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഷട്ടിൽ ബാഡ്മിന്റൻ കോച്ചിങ്ങ് ക്യാമ്പ് ഡയാന ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നു. 10 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രജിസ്റ്റ്രേഷൻ ഏപ്രിൽ മൂന്നിന്  വൈകുന്നേരം നാല്  മണിക്ക്. കോച്ചിങ്ങ് ഫീ 1000 രൂപ.
ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കുന്ന കളിക്കാർക്ക് വർഷം മുഴുവൻ തുടർ പരിശീലനം ലഭിക്കും. വിശദ വിവരങ്ങൾക്ക് 9447204024, 9447182434 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *