August 31, 2026

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം : മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

0
IMG_20230328_200726.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: ജനാധിപത്യ ദ്വംസനത്തിലൂടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.സംഗമം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. സി. അസീസ് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് .സി.പി. മൊയ്‌ദു ഹാജി, ജനറൽ സെക്രട്ടറി കെ. സി. അസീസ്, സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,കൊച്ചി ഹമീദ്,പഞ്ചായത്ത് പ്രസിഡന്റ് പി. സി. ഇബ്രാഹിം ഹാജി, സെക്രട്ടറി മോയി ആറങ്ങാടൻ,പി. മുഹമ്മദ്‌, പടയൻ മമ്മൂട്ടി, പി. കെ. ഉസ്മാൻ, മുതിര മായൻ, പുഴക്കൽ ഉസ്മാൻ, പി. കെ. ഉസ്മാൻ,കൊടുവേരി അമ്മദ്, ബാലൻ വെള്ളരിമേൽ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *