News Wayanad താലൂക്ക് വികസന സമിതി യോഗം March 29, 2023 0 By ന്യൂസ് വയനാട് ബ്യൂറോ വൈത്തിരി താലൂക്കിലെ ഏപ്രില്‍ മാസത്തെ വികസന സമിതി യോഗം ഏപ്രില്‍ 1 ന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. Post navigation Previous: വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻNext: ലാബ് ടെക്നീഷ്യന് നിയമനം Also read Latest News News Wayanad മാനന്തവാടി മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം: എസ്.ഡി.പി.ഐ June 26, 2026 0 Latest News News Wayanad തോൽപ്പെട്ടിയിൽ കാറിൽ കടത്തിയ മെത്താംഫിറ്റമിനുമായി നാല് പേർ പിടിയിൽ June 26, 2026 0 Latest News News Wayanad സമസ്ത കേരളത്തിലെ മുസ്ലിംങ്ങൾക്ക് ഉയർച്ചയും അവബോധവും നൽകി: ഉസ്മാൻ മൗലവി June 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply