June 26, 2026

താലൂക്ക് വികസന സമിതി യോഗം

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി താലൂക്കിലെ ഏപ്രില്‍ മാസത്തെ വികസന സമിതി യോഗം ഏപ്രില്‍ 1 ന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *