June 6, 2026

യു ഡി എഫ് പ്രതിഷേധ സംഗമം നടത്തി

0
IMG_20230329_201427.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കോട്ടത്തറ മണ്ഡലം യു.ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽപ്രകടനവും ഐക്യ സംഗമവും നടത്തി.ചെയർമാൻ വി.സി അബൂബക്കർ ഹാജി അധ്യക്ഷം വഹിച്ചു.കൺവീനർ കെ പോൾ, മാണി ഫ്രാൻസിസ് ,അബ്ദുള്ള വൈപ്പടി, പി പി റെനീഷ്, സുരേഷ് ബാബു വാളൽ, പി സി അബ്ദുള്ള, ബേബി പുന്നക്കൽ, ഒ.ജെ മാത്യു, എം സി മോയിൻ, സി കെ ഇബ്രായി, വി.കെ.. മൂസ, കെ.കെ നാസർ,ഗഫൂർ വെണ്ണിയോട്, ആൻ്റണി പാറയിൽ , സിറാജ്, സിദ്ധിഖ്, എം .ജി രാജൻ, എം.വി ടോമി, പി.എം ജോൺ, വിജെപ്രകാശൻ, വി ഡി രാജു, ഇ.എഫ് ബാബു ,രാജേഷ് പോൾഎന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *