News Wayanad മരം മുറിക്കുന്നതിനിടെ മരം തലയിൽ വീണ് തൊഴിലാളി മരണപ്പെട്ടു March 29, 2023 0 By ന്യൂസ് വയനാട് ബ്യൂറോ വാഴവറ്റ: വാഴവറ്റ കുപ്പാടി അരിമുണ്ട എസ്റ്റേറ്റിൽ മരം മുറിക്കുന്നതിനിടെ അബദ്ധത്തിൽ മരം തലയിൽ വീണ് തൊഴിലാളി മരണപ്പെട്ടു. അമ്പലവയൽ സ്വദേശി രാജു (50) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. Post navigation Previous: വെബ്ബിനാര്‍ സംഘടിപ്പിക്കുന്നുNext: യു ഡി എഫ് പ്രതിഷേധ സംഗമം നടത്തി Also read News Wayanad ചങ്ങാടം മറിഞ്ഞ് കാണാതായ ചന്ദ്രൻ്റെ മൃതദേഹം കണ്ടെത്തി August 26, 2026 0 Latest News News Wayanad ഹാരിസണ്‍സ് മലയാളം ലിമിറ്റഡിൽ ഓണാഘോഷം സംഘടിപ്പിച്ചു August 26, 2026 0 News Wayanad ടൗൺഷിപ്പിലെ 178 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.എൽ.എ കെയർ; കിറ്റ് വിതരണം ചെയ്തു August 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply