പദ്ധതിവിഹിതം വെട്ടിക്കുറച്ച നടപടി; യു ഡി എഫ് പ്രതിഷേധസമരം ഇന്ന്

കല്‍പ്പറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാനസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് (മാര്‍ച്ച് 31) രാവിലെ 10 മണി മുതല്‍ 11 വരെ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലും യു ഡി എഫ് പ്രതിഷേധസമരം നടത്തുമെന്ന് ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, കണ്‍വീനര്‍ ഇന്‍ചാര്‍ജ്ജ് എം എ ജോസഫ് എന്നിവര്‍ അറിയിച്ചു.



Leave a Reply