October 15, 2026

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0
IMG_20230330_193047.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ടി.സിദ്ദീഖ് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ നഗരസഭയിലെ ബഡ്സ് സ്‌കൂളിന് ബസ് അനുവദിക്കുന്നതിന് 21,37,000 രൂപയും വൈത്തിരി ഗവ. ഹൈസ്‌കൂളിന് വാട്ടര്‍ പ്യൂരിഫയറും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിന് 44,000 രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *