March 29, 2024

രണ്ടാനച്ഛന്റെ ക്രൂരത : ഏഴു വയസ്സുകാരിയെ ചട്ടുകംവെച്ച് പൊള്ളിച്ചു

0
Img 20230331 144927.jpg
കൽപ്പറ്റ : കല്‍പ്പറ്റയില്‍ ഏഴ് വയസ്സുകാരിയെ രണ്ടാനച്ഛൻ ചട്ടുകംവെച്ച് പൊള്ളിച്ചു .കുട്ടിയെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ബുധനാഴ്ചയാണ് കുട്ടിയെ ഉപദ്രവിച്ചത്. ചൈല്‍ഡ് ലൈന്‍ കുട്ടിയുടെ മൊഴിരേഖപ്പെടുത്തി.പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *