November 6, 2026

ധന സമാഹരണ ക്യാമ്പയിൻ നടത്തി

0
20230331_140505.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വെണ്ണിയോട് :കോഴിക്കോട് സി. എച്ച് സെന്ററിനുള്ള ധന സമാഹരണ ക്യാമ്പയിൻ നടത്തി. മുസ്ലിം ലീഗ് ഒമ്പതാം വാർഡ് കമ്മിറ്റിയുടെ റംസാൻ ക്യാംപയിൻ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രനീഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ നസീമ. വാർഡ് മെമ്പർ ബിന്ദു മാധവൻ.എം.ശാഫി ഹാജി,വി.കെ മൂസ്സ,
വി.കെ മുസ്തഫ, എം.സിറാജ് സിദ്ധീഖ്. കെ.കെ.മുഹമ്മദലി, എം ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *