അന്നക്കുട്ടി (68) നിര്യാതയായി

അരിവയല്‍ : പൊട്ടനാനിക്കല്‍ ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (68) നിര്യാതയായി. മക്കള്‍: ഷിജി, സിജി, സിബി. മരുമക്കള്‍, വിനോയി കണ്ണോത്തുമോളയില്‍, സാജു ഐക്കരക്കുന്നത്ത്, ഷാലു ഈഴക്കുന്നേല്‍. സംസ്‌ക്കാരം: നാളെ (01-04-2023) രാവിലെ 11 മണിക്ക് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയില്‍.



Leave a Reply