April 27, 2024

വിളംബര റാലി നടത്തി

0
Eimu9hy877.jpg
മാനന്തവാടി :വയനാട് ഗവ. മെഡിക്കല്‍ കോളേജിലെ മള്‍ട്ടി പര്‍പ്പസ് ബില്‍ഡിംഗ്, കാത്ത് ലാബ് എന്നിവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാനന്തവാടിയില്‍ വിളംബര റാലി നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗാന്ധി പാര്‍ക്കില്‍ നിന്നും ആരംഭിച്ച റാലി നഗര പ്രദക്ഷിണം നടത്തി മെഡിക്കല്‍ കോളേജ് പരിസരത്ത് സമാപിച്ചു. റാലിക്ക് ഒ.ആര്‍ കേളു എം.എല്‍.എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *