April 26, 2024

എൽ എസ് എസ് , യു എസ് എസ് പരിശീലനം

0
Img 20230402 100147.jpg
ബത്തേരി : പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ മത്സര പരീക്ഷാ ശേഷി വർധനവിനുള്ള സമഗ്ര പരിശീലനം നൽകുന്നതിന് സുൽത്താൻബത്തേരി നഗരസഭ 2023-24 വാർഷിക പദ്ധതി ഫ്ലൈ ഹൈ പ്രൊജെക്റ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന എൽ എസ് എസ് , യു എസ് എസ് പരിശീലനത്തിന്റെയ് ഉദ്ഘാടനം ചെയർമാൻ ടി കെ രമേശ് നിർവഹിക്കും . ഏപ്രിൽ 26 നടക്കുന്ന പരീക്ഷയുടെ ക്ലാസുകൾ , മോഡൽ പരീക്ഷകൾ ഏപ്രിൽ മൂന്ന് മുതൽ സർവജന സ്‌കൂളിൽ വെച്ചു നടത്തുന്നതാണ് .വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ്, ഡിവിഷൻ കൗൺസിലർ ജംഷീർ അലി , സർവജന പി ടി എ പ്രസിഡന്റ് അബ്ദുൽ അസ്സീസ് എം , ഫ്ലൈ ഹൈ പി ടി എ പ്രസിഡന്റ് എം എസ് വിശ്വനാഥൻ , ടി ഡി ഓ പ്രമോദ് കുമാർ , എച് എം ജിജി ജേക്കബ് ,നിർവഹണ ഉദ്യോഗസ്ഥൻ പി എ അബ്ദുൾനാസർ എന്നിവർ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *