April 19, 2024

യൂത്ത്ലീഗ് പ്രവർത്തകരെ കരുതൽ കസ്റ്റഡിയിൽ എടുത്ത നടപടി പ്രതിഷേധാർഹം: യൂത്ത്ലീഗ്

0
20230402 122141.jpg
മാനന്തവാടി:യൂത്ത്ലീഗ് പ്രവർത്തകരെ കരുതൽ കസ്റ്റഡിയിൽ എടുത്ത നടപടി പ്രതിഷേധാർഹം. മുഖ്യമന്ത്രിയുടെ
സന്ദർശനത്തിന്റെ പേരിൽ പനമരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട്
സി പി ലത്തീഫ് .
വൈസ് പ്രസിഡന്റ് നൗഫൽ വടകര എന്നിവരെയാണ് മാനന്തവാടി പോലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തത്.
അനാവശ്യമായി
യൂത്ത് ലീഗ് ഭാരവാഹികളെ
കസ്റ്റഡിയിൽ എടുത്തത് പ്രധിഷേധാർഹമാണന്ന് മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *