May 19, 2024

പാപ്ലശ്ശേരി മാണ്ടപ്പള്ളി – ഹെൽത്ത് സെന്റർ റോഡ് ടാറിങ് : ഉദ്ഘാടനം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു

0
Img 20230404 135950.jpg
പാപ്ലശ്ശേരി : സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ച് ടാറിങ് നിർമ്മാണം പൂർത്തിയാക്കിയ മാണ്ടപ്പള്ളി – ഹെൽത്ത് സെന്റർ റോഡ് ഐ.സി ബാലകൃഷ്ണൻ എം എൽ.എ നിർവ്വഹിച്ചു.ആലി പുതുപറമ്പിൽ അധ്യക്ഷത വഹിച്ചു.സൈതലവി വളളിയിൽ ,ഇഞ്ചിക്കൽ വിനോദ്,
കെ.ആർ സജീവൻ ,രവി,മൊയ്തീൻ പുതുപറമ്പിൽ , ശാക്കിർ പാറപ്പുറം,
സച്ചിദാനന്ദൻ എ.കെ,ഇബ്രാഹീം പോറ്റൂർ,വിനോദ് കല്ലിങ്ങൽ, സുഭാഷ്, തുടങ്ങിയവർ സംസാരിച്ചു.
റിയാസ് പാപ്ലശ്ശേരി സ്വാഗതവും നൗഷാദലി പുതുപ്പറമ്പിൽ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *