September 18, 2026

മാനന്തവാടി പോലീസ് സബ് ഡിവിഷൻ ഡി.വൈ.എസ്.പിയായി പി.എൽ ഷൈജു ചുമതലയേറ്റു

0
IMG_20230404_160740.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി പോലീസ് സബ് ഡിവിഷൻ ഡിവൈഎസ്പിയായി പി.എൽ ഷൈജു ചുമതലയേറ്റു. മൂന്ന് വർഷം മാനന്തവാടി ഡി വൈ എസ് പി ആയിരുന്ന എപി ചന്ദ്രൻ കോഴിക്കോട് വിജിലൻസിലേക്ക് സ്ഥലം മാറി പോയ ഒഴിവിലേക്കാണ് ഷൈജുവിനെ നിയമിച്ചത്. കൽപ്പറ്റ പോലീസ് ഇൻസ്പെക്ടറായി സേവനം ചെയ്ത് വരികെയാണ് ഡിവൈഎസ്പി യായി സ്ഥാനകയറ്റത്തോടെ മാനന്തവാടിയിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. മുൻപ് മാനന്തവാടിയിൽ പോലീസ് ഇൻസ്പെക്ടറായും സേവനമ നുഷ്ഠിച്ചിട്ടുണ്ട്. പുൽപള്ളി സ്വദേശിയാണ് ഷൈജു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *