May 7, 2024

പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് കമ്മറ്റി ധർണ്ണാ സമരം നടത്തി

0
Img 20230405 170723.jpg
പടിഞ്ഞാറത്തറ : സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ കെട്ടിട നികുതിയും പെർമിഷൻ ഫീസും കുത്തനെ വർദ്ധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് കമ്മറ്റി ധർണ്ണാ സമരം നടത്തി . ഗ്രാമപഞ്ചായത്ത് ഓഫിസിന് മുമ്പിൽ നടത്തിയ ധർണ്ണാ സമരം ജില്ലാ ലീഗ് സെക്രട്ടറി കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. സി കെ നവാസ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ്' പ്രസിഡന്റ് ജാസർ പാലക്കൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ . മണ്ഡലം ലീഗ് സെക്രട്ടറി . സി ഇ . ഹാരിസ്. പഞ്ചായത്തു ലിഗ് പ്രസിഡന്റ് . കാഞ്ഞായി ഉസ്മാൻ,യുത്ത് ലിഗ് മണ്ഡലം ട്രഷർ സി കെ അബദുൾ ഗഫൂർ പി.സി മമ്മൂട്ടി സി കെ ഉമ്മർ,ഇ സി അബ്ദുല്ല,ബഷീർ ഈന്തൻ,ഷമിർ കുന്ദളം, ഖാലിദ് വി കെ, ഷമാർ എൻ പി . , തുടങ്ങിയവർ പ്രസംഗിച്ചു. ജന: സെക്ര. ഷമിർ കാഞ്ഞായി സ്വാഗതവും . ട്രഷറർ മുസ്തഫ കെ എം നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *