മാര്‍ഗ്ഗദീപം: ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നടത്തി
തൊണ്ടര്‍നാട്: വിശുദ്ധ ഖുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗ്ഗദീപം എന്ന തലക്കെട്ടില്‍ എം.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 27-ാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ കോറോം സലഫി മദ്റസയില്‍ എം.എസ്.എം തൊണ്ടര്‍നാട് ശാഖ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തി. എം.എസ്.എം ശാഖ ഭാരവാഹികളായ മുഹമ്മദ് ഫര്സാന്, വി ഷാനിദ്, മുഹമ്മദ് ഫസല്‍ എന്നിവര്‍ നേതൃത്വം നല്കി.





Leave a Reply