November 12, 2026

മാര്‍ഗ്ഗദീപം: ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നടത്തി

0
IMG_20230410_151228.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടര്‍നാട്: വിശുദ്ധ ഖുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗ്ഗദീപം എന്ന തലക്കെട്ടില്‍ എം.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 27-ാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ കോറോം സലഫി മദ്‌റസയില്‍ എം.എസ്.എം തൊണ്ടര്‍നാട് ശാഖ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തി. എം.എസ്.എം ശാഖ ഭാരവാഹികളായ മുഹമ്മദ് ഫര്‍സാന്‍, വി ഷാനിദ്, മുഹമ്മദ് ഫസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *