32.5 ഗ്രാം അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാക്കൾ പിടിയില്‍
കൽപ്പറ്റ :അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാക്കൾ പിടിയില്‍. പൊഴുതന ആനോത്ത് റോഡില്‍ വച്ച് വാഹന പരിേശാധന നടത്തി വരെവ, ആനോത്ത് ഭാഗത്ത് നിന്നും പൊഴുതന വശത്തേക്ക് വരികയായിരുന്ന കെ എൽ 11 ബിഎഫ് 1926 നമ്പര്‍ വാഹനത്തില്‍ കടത്തിക്കൊണ്ടുവരുകയായിരുന്ന നിരോധിത മാരക മയക്കുമരുന്നായ 32.5ഗ്രാം എം ഡി എം എയുമായി റിജാസ് (30) താമരശ്ശേരി, സാബിത്ത് (26) അടിവാരം കോടഞ്ചേരി, അജ്മല്‍ സി(29) മുണ്ടേരി കല്‍പ്പറ്റ എന്നിവരെ വൈത്തിരി എസ് .ഐയും സംഘവും അറസ്റ്റ് ചെയ്തു.






Leave a Reply