മന്ത്രിസഭാ വാര്‍ഷികം; സംഘാടക സമിതി യോഗം നാളെ
കൽപ്പറ്റ :സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 24 മുതല്‍ മുതല്‍ 30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംഘാടക സമിതി യോഗം നാളെ ചൊവ്വ രാവിലെ 11 ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ സിവില്‍ സ്റ്റേഷനിലെ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേരും. സംഘാടകസമിതി അംഗങ്ങളും ഉപസമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.






Leave a Reply