May 6, 2024

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
20230412 182718.jpg
കൽപ്പറ്റ : ടി.സിദ്ധീഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി തരിയോട് ജി.എല്‍.പി സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ്സ് റൂം നിര്‍മ്മിക്കുന്നതിന് 169749 രൂപയുടെ ഭരണാനുമതി നല്‍കി ജില്ലാകളക്ടര്‍ ഉത്തരവായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *