September 17, 2026

വിഷുക്കിറ്റ് വിതരണവും സൗഹൃദ സംഗമവും നടത്തി

0
20230413_140108.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെണ്ണിയോട് : വെണ്ണിയോട്   ശിഹാബ് തങ്ങൾ റിലീഫ് സെൻ്റർ വിഷുക്കിറ്റ് വിതരണവും സൗഹൃദ സംഗമവും നടത്തി മാതൃകയായി. പ്രദേശത്തെ നൂറിലേറെ സഹോദര സമുദായ കുടുംബങ്ങൾക്കാണ് വിശുദ്ധ റംസാൻ പ്രമാണിച്ച് കിറ്റുകൾ വിതരണം ചെയ്തത്. തല മുതിർന്ന കാരണവൻമാരെയും ചടങ്ങിൽ വെച്ച് ആദരിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ യഹ്യ ഖാൻ തലയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. സി.എച്ച് സെൻ്റർ ജില്ലാ കൺവീനർ റസ്സാഖ് കൽപ്പറ്റ കിറ്റ് വിതരണം നടത്തി. ജെ. മമ്മൂട്ടി അദ്ധ്യക്ഷനായിരുന്നു. ഗഫൂർ വെണ്ണിയോട്. വി.മോഹനൻ.

ബിന്ദുമാധവൻ.വി.കെ.ശശി.കെ.കെ.നാസർ. എം. ശാഫി ഹാജി, വി.കെ മൂസ്സ.
കെ.കെ.മുഹമ്മദലി. എം.കെ.അബൂബക്കർ.
യു. മമ്മൂട്ടി ഹാജി.
എം.സിറാജ് സിദ്ധീഖ്.
വി.അബ്ദുൾ നാസർ.
വി.കെ.മുസ്തഫ.
എ. മമ്മൂട്ടി. അണിയാരത്ത് അബ്ദുള്ള.എം.മമ്മൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *