April 28, 2024

സിനിമ സങ്കല്പങ്ങൾക്ക് പുതിയ ചുവടുവെപ്പ്…

0
20230414 163523.jpg
കൽപ്പറ്റ : സിനിമ സങ്കല്പങ്ങൾക്ക് പുതിയ ചുവടുവെപ്പ്.മലയാള സിനിമയിൽ പുതിയ പ്രൊഡക്ഷൻ കമ്പനി കൂടി. യാഥാർത്ഥ്യ എന്റർടൈൻമെന്റ് നിങ്ങളിലേക്ക് എത്തിക്കാൻ റിയൽ ഫോക്കസ് പ്രൊഡക്ഷൻ. വിഷു സ്പെഷ്യൽ വീഡിയോ ഏപ്രിൽ 15 വിഷുവിനു പ്രമുഖ സെലിബ്രിറ്റികളുടെ പേജിലൂടെ റിലീസ് ചെയ്യും. എ . വി . എ ക്രീയേറ്റീവ്സും റിയൽ ഫോക്കസ് പ്രൊഡക്ഷനും ചേർന്നാണ് വിഷു സ്പെഷ്യൽ ഒരുക്കുന്നത്. പ്രശസ്ത ചലച്ചിത്രതാരം മനീഷ മഹേഷ്‌,ശ്യാം മുരളി എന്നിവർ അഭിനയിച്ച സ്പെഷ്യൽ വീഡിയോയുടെ അണിയറ പ്രവർത്തകർ . എ . വി . എ ക്രീയേറ്റീവ്സ് (ആതിര വയനാട്. സിനി ഡയറക്ടർ ) വിനോദ് എസ്‌. (പ്രൊജക്റ്റ്‌ ഡിസൈനർ ) അക്ഷയ് ദേവ്. (ഡയറക്ടർ )റിയൽ ഫോക്കസ് വിഗേഷ് പിവി ).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *