May 5, 2024

ഉമ്മയ്യ ഹജ്ജുമ്മ (85) നിര്യാതയായി

0
Img 20230418 180635.jpg
പൊഴുതന: ആറാംമൈൽ പരേതനായ ഇല്ലിക്കോട്ടിൽ അബ്ദുല്ലയുടെ ഭാര്യ ചക്കുങ്ങൽ ഉമ്മയ്യ ഹജ്ജുമ്മ (85) നിര്യാതയായി.
മക്കൾ: ഷാഫി മാസ്റ്റർ, പാത്തുട്ടി (കുഞ്ഞിമ്മ ) റഷീദ് (സബ് കോടതി സുൽത്താൻ ബത്തേരി) , അസൂറ. മരുമക്കൾ: സുലൈഖ, കുഞ്ഞബ്ദുള്ള പരിയാരം, സിദ്ദീഖ് മുട്ടിൽ, ഷബാന അസ്മിൻ (ജി.എച്ച്.എസ് പനമരം). സഹോദരങ്ങൾ: ചക്കുങ്ങൽ ആലിഹാജി, അയമുട്ടി, കുഞ്ഞിമുഹമ്മദ്, ഹംസ, പാത്തുമ്മ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *