September 17, 2026

മാനേജര്‍, കെയര്‍ട്ടേക്കര്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ നഗരസഭ തണലോരം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാനേജര്‍, കെയര്‍ട്ടേക്കര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മാനേജര്‍ തസ്തികയ്ക്ക് ബിരുദവും കെയര്‍ട്ടേക്കര്‍ തസ്തികയ്ക്ക് എട്ടാംതരവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഏപ്രില്‍ 26 ന് രാവിലെ 10 ന് ബയോഡാറ്റയും അസ്സല്‍ രേഖകളും സഹിതം കല്‍പ്പറ്റ നഗരസഭയില്‍ ഹാജരാകണം. ഫോണ്‍: 8921788897
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *