April 30, 2024

രമേഷ് (35) നിര്യാതനായി

0
Img 20230421 190016.jpg
പുൽപ്പള്ളി :മരക്കടവ് കബനി ഗദ്ധ കരടിയിൽ രമേഷ് (35) നിര്യാതനായി.
പിതാവ് :പരേതനായ എങ്കിട്ടൻ.
മാതാവ് : അമ്മിണി.ഭാര്യ : ജാനു.മക്കൾ : പ്രിയ, പ്രമീള, പവിത്ര, പ്രജിത.സംസ്കാരം : നാളെ രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *