September 17, 2026

പനമരം കൂളിവയല്‍ കാട്ടുമാടം മാര്‍ബിള്‍സില്‍ കവര്‍ച്ച: പ്രതികള്‍ മംഗലാപുരത്ത് പിടിയില്‍

0
eiXWD2H50405.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം കൂളിവയല്‍ കാട്ടുമാടം മാര്‍ബിള്‍സില്‍ വന്‍ കവര്‍ച്ച നടത്തിയ സംഘം പിടിയില്‍.മംഗലാപുരം റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് സ്ഥാപനത്തിലെ തൊഴിലാളികളായ രാജസ്ഥാന്‍ സ്വദേശികള്‍ പിടിയിലായത്. 2 ലക്ഷത്തിനു മുകളിൽ രൂപയാണ് ഇവര്‍ കവര്‍ന്നത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് കവര്‍ച്ച നടത്തിയത്.വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം പനമരം സി.ഐ. സിജിത്ത്, എസ്.ഐ വിമല്‍ ചന്ദ്രന്‍ തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് പനമരത്തെത്തിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *