November 6, 2026

വയനാട്ടുകാരായ രണ്ട് യുവാക്കൾ പിറവം പുഴയില്‍ മുങ്ങി മരിച്ചു

0
ei9ATRL66729.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: എറണാകുളം ഇരുമ്പനത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ രണ്ട് യുവാക്കള്‍ പിറവം പുഴയില്‍ മുങ്ങി മരിച്ചു. ചെറുകാട്ടുര്‍ കുഴിമൂളില്‍ വീട്ടില്‍ ഡെറിന്‍ റോജസ് (20), കമ്പളക്കാട് പുളിക്കല്‍ വടക്കേടത്ത് സെബിന്‍ ജോസ് (20) എന്നിവരാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പിറവം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *