May 19, 2024

കോറോം കരിമ്പിൽ റോഡ് പണി അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് റീത്ത് വെച്ച് പ്രതിഷേധിച്ചു

0
Img 20230424 113754.jpg
                   

തൊണ്ടർനാട്: കോറോം പാലേരി കരിമ്പിൽ റോഡ് പണി പൂർത്തികരിക്കാത്തതിനെതിരെ യുത്ത് കോൺഗ്രസ് റിത്ത് വെച്ച് പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് ബൈജു പുത്തൻപുരക്കലിൻ്റ അധ്യക്ഷതയിൽ യുത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വി.സി വിനീഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രമോദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധി ദർശൻ നിയോജക മണ്ഡലം പ്രസിഡൻ്റ് ഉനെയ്സ് ആർവാൾ. റോയ് മന്ന തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *