June 27, 2026

വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സമ്മര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

0
20230501_105804.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് പി സി യൂണിറ്റ് സമ്മര്‍ ക്യാമ്പ് മാനന്തവാടി ബിപിസി സുരേഷ് കെ.കെ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രഞ്ജിത് മാനിയില്‍ അധ്യക്ഷനായിരുന്നു. ദീര്‍ഘകാലം സ്‌കൂളിലെ എസ്പിസി യൂണിറ്റിന്റെ ഡ്രില്‍ ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിച്ചുവന്ന റോയ്‌സണ്‍ ജോസഫിന് ചടങ്ങില്‍ വെച്ച് യാത്രയയപ്പ് നല്‍കി.സ്റ്റാഫ് സെക്രട്ടറി നാസര്‍ മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു. അധ്യാപകരായ ഷൈജ എന്‍ജെ, അബ്ദുല്‍സലാം, പ്രസാദ് വി കെ ,അഞ്ജലി ടീച്ചര്‍.എന്നിവര്‍ സംസാരിച്ചു. സി പി ഒ ശ്രീവിദ്യ കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *