September 18, 2026

പോലീസ് സ്റ്റേഷൻ സന്ദർശിച്ച് എസ്.പി.സി കേഡറ്റുകൾ

0
20230501_105703.jpg
By ന്യൂസ് വയനാട് ബ്യൂറോ

പനമരം. പനമരം ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന എസ് പി സി സ്കൂൾ തല ക്യാമ്പിന്റെ ഫീൽഡ് വിസിറ്റിന്റെ ഭാഗമായി കേഡറ്റുകൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷനിൽ വച്ച് സി പി ഒ ഷിഹാബ് സി സ്റ്റേഷനിലെ ആയുധങ്ങളെ കുറിച്ച് വിവരിച്ചു . സി പി ഒമാരായ രേഖ കെ നവാസ് ടി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *