പനമരം : പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നാല് ദിവസമായി നടന്ന് വന്ന എസ് പി സി അവധിക്കാല ക്യാമ്പ് സമാപിച്ചു. സമാപന ദിവസം എഡിഎൻഒ മോഹൻദാസ് സാറികൻ സാന്നിദ്ധ്യത്തിൽ പനമരം എ എസ് ഐ ലക്ഷ്മൺ പതാക താഴ്ത്തി സ്കൂളിന് സമർപ്പിച്ചു . ചടങ്ങിൽ സി പി ഒമാരായ കെ.രേഖ ടി.നവാസ് എന്നിവർ പങ്കെടുത്തു.
Leave a Reply