May 21, 2024

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു: രണ്ട് പേർക്ക് പരിക്ക്

0
Img 20230502 104215.jpg
 

പൊഴുതന: പൊഴുതന ഇടിയംവയൽ പള്ളിക്ക് സമീപം പുലർച്ചെ ആറു മണിക്ക് നിയന്ത്രണം വിട്ട കാർ മരത്തിന് ഇടിച്ച്  രണ്ട് പേർക്ക് പരിക്ക്.  പരിക്ക് പറ്റിയ ഇവരെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .തരുവണ സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *