May 21, 2024

താമരശ്ശേരി ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ചു ; ആളപായമില്ല

0
20230503 145229.jpg
ലക്കിടി: താമരശ്ശേരി ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ചു. വ്യൂ പോയിന്റിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *