സിവില്‍സര്‍വ്വീസ് പരിശീലനം സംഘടിപ്പിക്കുന്നു
കൽപ്പറ്റ : കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശികയില്ലാതെ കൃത്യമായി അംശാദായം അടച്ചുവരുന്നവരുമായ അംഗങ്ങളുടെ മക്കള്‍ക്ക് കിലയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി/ മെയിന്‍സ് പരീക്ഷയ്ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ മേയ് 19 നകം അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2378480.





Leave a Reply