April 27, 2024

താലൂക്ക് വികസന സമിതി യോഗം

0
വൈത്തിരി താലൂക്കിലെ മേയ് മാസത്തെ വികസന സമിതി യോഗം മേയ് 6 ന് രാവിലെ 10.30 ന് വൈത്തിരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
മാനന്തവാടി താലൂക്കിലെ മേയ് മാസത്തെ വികസന സമിതി യോഗം മേയ് 6 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *