August 28, 2026

മാനന്തവാടി രൂപതാംഗമായ ഫാ.തോമസ് ഒറ്റപ്ലാക്കലൽ (69) നിര്യാതനായി

0
20230505_181913.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മാനന്തവാടി രൂപതാംഗമായ ഫാ : തോമസ് ഒറ്റപ്ലാക്കലൽ നിര്യാതനായി . പരേതരായ ഒറ്റപ്ലാക്കൽ ജോസഫ് മറിയം ദമ്പതികളുടെ മകനായി 1953 ആഗസ്റ്റ് ആറിന് ഇപ്പോൾ താമരശ്ശേരി രൂപതയിലുള്ള കൂരാച്ചുണ്ട് ഇടവകയിൽ ജനനം.ജോസഫ്, സണ്ണി, മേരി, സിസിലി, അന്നക്കുട്ടി, റീന എന്നിവർ സഹോദരങ്ങളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *