August 27, 2026

എൻ.എസ്.എസ് യൂണിയൻ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

0
20230505_184948.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. പരിപാടി എൻ.എസ്. എസ് ഡയറക്ടർ ബോർഡ് അംഗം എം.പി ഉദയഭാനു ഉദ്ഘടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ അധ്യക്ഷതവഹിച്ചു.
 വൈസ് പ്രസിഡന്റ്‌ സ്വാഗതം പറഞ്ഞു. വിവിധ കരയോഗങ്ങളിൽ നിന്നായി നിരവധി  പ്രവർത്തകർ പങ്കെടുത്തു. രമണി ടീച്ചർ, ബിമൽരാജ്, വിപിൻ കുമാർ, അരവിന്ദക്ഷൻ, ശ്യാംഘോഷ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *