June 27, 2026

സ്വതന്ത്ര മാധ്യമ ദിനാചരണ ജില്ലാ തല സമാപനം നടത്തി

0
eiSYP3631710.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : സ്വതന്ത്ര മാധ്യമ ദിനാചരണത്തിന്റെ ജില്ലാ തല സമാപനം പുൽപ്പള്ളിയിൽ നടത്തി. കേരള ജേർണലിസ്റ്റ് ഗ്രൂപ്പ്‌ ജില്ലാ പ്രസിഡന്റ് ബാബു നമ്പുടാകം മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി പ്രഭാഷണം നടത്തി.

വൈസ് പ്രസിഡന്റ് പി.മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ ഓൺലൈനിലൂടെ സംഘടനാ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. ജോയിന്റ് സെക്രട്ടറി ബാബു വടക്കേടത്ത്, ഷാജി പുളിക്കൽ, സാജൻ മാത്യു കുടിലിൽ, പി എം ജയിംസ്,ഗിരീഷ്, എൻ അബ്ദുൾ റഷീദ് എൻ.കെ സതീഷ് , പി കെ രാഘവൻ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *